Skip to main content

Home/ Malayalam News/ ഇംഗ്ലില്‍ ഫാ. ജോസഫ്‌ കത്തിപ്പറമ്പില്‍ നയിക്കുന്ന നവീകരണധ്യാനങ്ങള്‍ ഓഗസ്റ്റ്‌ 14 മുതല്‍
Kerala Times

ഇംഗ്ലില്‍ ഫാ. ജോസഫ്‌ കത്തിപ്പറമ്പില്‍ നയിക്കുന്ന നവീകരണധ്യാനങ്ങള്‍ ഓഗസ്റ്റ്‌ 14 മുതല്‍ - 1 views

malayalam news us kerala latest

started by Kerala Times on 05 Jul 09
  • Kerala Times
     
    കോട്ടയം പാമ്പാടി ഗുഡ്‌ന്യൂസ്‌ ധ്യാനകേന്ദ്രം ഡയറക്‌ടര്‍ ഫാ. ജോസഫ്‌ കത്തിപ്പറമ്പില്‍ ഓഗസ്റ്റ്‌ 14 മുതല്‍ 30 വരെ ഇംഗ്ലിന്റെ വിവിധഭാഗങ്ങളില്‍ നവീകരണധ്യാനങ്ങള്‍ നടത്തും. യു.കെ.യിലെ കേരള കാത്ത്‌ലിക്‌ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ലന്‍ അലന്‍ഹാള്‍ സെമിനാരിയില്‍ 14-ന്‌ രാവിലെ 10 മുതല്‍ 16-ന്‌ ഉച്ചകഴിഞ്ഞ്‌ രണ്ട്‌ വരെ തപസ്‌ ധ്യാന (ഉപവാസ ധ്യാനം) ത്തോടെ നവീകരണധ്യാനങ്ങള്‍ക്ക്‌ തുടക്കമാകും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബാസ്റ്റിന്‍ ബെനറ്റ്‌ 0208 571 9791, ജോസ്‌ അലക്‌സാര്‍ 0208 552 2660 എന്നിവരുമായി ബന്ധപ്പെടേതാണ്‌.

    http://www.keralatimes.com/FullStory.asp?ID=3044

To Top

Start a New Topic » « Back to the Malayalam News group